Tuesday, September 22, 2009

“ഒലിച്ചിറങ്ങും കനവിലെ വഴികളില്- കരഞ്ഞിറങ്ങും മിഴിയിലെ നനവേ..കൊതിച്ചുപോയെന് കരളിലെ പ്രണയം.ചതിച്ചിടാത്തൊരു ഹൃദയം തേടി..ഇനിയും കാത്തിരിക്കാം,കൊതിച്ചുപോയെന് കരളിലെ പ്രണയം..ചതിച്ചിടാത്തൊരു ഹൃദയം തേടി !


പ്രതീക്ഷയുടെശവകുടിരത്തില്‍പൂക്കള്‍ ഇറുത്തുവെച്ചു ഞാന്‍ എന്നെപിന്തിരിഞ്ഞവള്‍.മനസ്സിന്‍ താഴ്വരയിലെചെറിമരത്തില്‍ നീഎനിക്കായ്‌ വീണ്ടുംവസന്തം വിടര്‍ത്തി.ആ വസന്തതാഴ്വരയില്‍എനിക്കിനി ഇനിയുംമരിക്കാത്തകിനാക്കളുമായീകൂട്ടുകൂടണം.വെളുത്ത മണലില്‍സ്വപ്നം കൊണ്ട്കൊട്ടാരം പണിയണംഉടഞ്ഞ സ്നേഹംകൂട്ടിവെച്ചതിന്‍അതിരുകള്‍ ഇടണം.പ്രതീക്ഷയുടെ മുറ്റത്തുചാരുതയര്‍ന്നൊരുപൂന്തോട്ടമോരുക്കണം.ഹൃദയത്തില്‍ നിന്ന്തീപകര്‍ന്നതിലൊരുദീപം തെളിക്കണം.സ്വപ്നം പണിതമട്ടുപ്പാവില്‍ ഇരുന്നെ-ന്നും നിന്നോടൊപ്പംനരച്ച പകലിനുയാത്രാമൊഴി നേരണം
സമയത്തിന് മാറ്റാന്‍ കഴിയാത്തതും,
ദൂരത്തിനു തകര്‍ക്കാന്‍ കഴിയാത്തതുമായ,
അലിഖിതമായ ഹൃദയത്തിന്‍റെ
നിശ്ശബ്ദമായപ്രതിജ്ഞയാണ് സ്നേഹം ...........
കാത്തിരിക്കാന്‍ ആരുമില്ലാതെചേക്കേറാന്‍ ഒരു ചില്ല പോലുമില്ലാതെ എന്‍റെ ആകാശങ്ങളില്‍ നിന്ന് ഞാന്‍ ഇന്ന് വെറുതെ പെയ്തിറങ്ങുന്നു... നദി എത്താതെയുംകടല്‍ കാണാതെയുംഎവിടൊക്കെയോ ഒടുവില്‍ മാഞ്ഞേ പോകുന്നു...ഇളം കാറ്റില്‍ ഇലകള്‍ കൊഴിയും പോലെ ഞാന്‍ കൊഴിഞ്ഞേ പോകുന്നു...
ഒരു മഞ്ഞുതുള്ളി പുല്‍ക്കൊടിയോടു ചെരുന്നപോലെ ഞാന്‍ കൊതിക്കുന്നതും നിന്നോട് ചേരുവാനാണ്...........അറിയുന്നു മഞ്ഞുതുള്ളി അല്പായുസെന്നു.........മനസ്സില്‍ പതിഞ്ഞ ഒരു മുഖം,മനസ്സില്‍ കുറിച്ചിട്ട ഒരു നാമം,മറക്കുവാന്‍ കഴിയുമോ നമുക്ക്..ജീവിതത്തില്‍ എന്നെങ്കിലും!!!മനസ്സിന്‍റെ ഏതൊ ഒരു കോണില്‍ എവിടെയോ സുഖമൂറും നൊമ്പരമായ്.. എന്നും ഞാന്‍... നിനക്കായ്....നിന്റെതായ്...ഓര്‍മകളുടെ തീക്കനലില്‍ കൂടി നടക്കുമ്പോഴും എനിക്കു വേദനിക്കില്ല!!! കാരണം.............എന്‍റെ ഓര്‍മ്മകളില്‍ നിറയെ ആളികത്തുന്നത് നിന്നെക്കുറിച്ചുള്ള ഓര്‍മകളാണ്!!!!.........എല്ലാം ഒരു ഓര്‍മമാത്രം.....

Friday, September 18, 2009

എന്നെപ്പറ്റി ഞാന്‍ വിചരിക്കുന്നതല്ല.... 'ഞാന്‍ 'എന്നെപ്പറ്റി മറ്റുള്ളവര്‍ വിചാരിക്കുന്നതല്ല.. 'ഞാന്‍ ' .എന്നെപ്പറ്റി മറ്റുള്ളവര്‍ എന്തുവിചാരിക്കണം എന്ന്..ഞാന്‍ വിചാരിക്കുന്നതായിരിക്കണം .. യത്ഥാര്‍ഥ 'ഞാന്‍' ...............................