കാത്തിരിപ്പൂ കണ്മണീഉറങ്ങാത്ത മനമോടേനിറമാര്ന്ന നിനവോടെമോഹാര്ദ്രമീ മണ്‍ തോണിയില്കാത്തിരിപ്പൂ മൂകമായ്അടങ്ങാത്ത കടല്‍ പോലെശര്ല്ക്കാല മുകില്‍ പോലെഏകാന്തമീ പൂംചിപ്പിയില്‍
ജന്മങ്ങളായ്..പുണ്യോദയങ്ങളായ്..കൈവന്ന നാളുകള്‍..കണ്ണീരുമായ്..കാണാക്കിനാക്കളായ്..നീ തന്നൊരാശകള്‍..തിരതല്ലുമെതു കടലായ് ഞാന്‍..തിരയുന്നതെതു ചിറകായ് ഞാന്‍..പ്രാണന്റെ നോവില്‍..വിടപറയും കിളിമകളായ്..എങ്ങു പോയി നീ..