Tuesday, October 6, 2009


കാത്തിരിപ്പൂ കണ്മണീ
ഉറങ്ങാത്ത മനമോടേ
നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ മണ്‍ തോണിയില്‍
കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടല്‍ പോലെ
ശര്‍ല്‍ക്കാല മുകില്‍ പോലെ
ഏകാന്തമീ പൂംചിപ്പിയില്‍

മംഗളങ്ങളരുളും
മഴനീര്‍ക്കണങ്ങളേശാന്തമായ് തലോടും
കുളിര്‍കാറ്റിന്‍ ഈണമേ
ദീപാങ്കുരങ്ങള്‍തന്‍ സ്നേഹാര്‍ദ്ര നൊമ്പരംകാണാന്‍ മറന്നുപോയോ..
അനുരാഗമോലും കിനാവില്‍
കിളി പാടുന്നതപരാധമാണോഇരുളില്‍
വിതുമ്പുന്ന പൂവേനീ വിടരുന്നതപരാധമായോഈ മണ്ണിലെന്നുമീ കാരുണ്യമില്ലയോഈ വിണ്ണിലിന്നുമീ ആനന്ദമില്ലയോനിഴലായ് നിലാവിന്‍ മാറില്‍ വീഴാന്‍വെറുതേയൊരുങ്ങുമ്പോഴും...

ജന്മങ്ങളായ്..പുണ്യോദയങ്ങളായ്..കൈവന്ന നാളുകള്‍..
കണ്ണീരുമായ്..കാണാക്കിനാക്കളായ്..നീ തന്നൊരാശകള്‍..
തിരതല്ലുമെതു കടലായ് ഞാന്‍..തിരയുന്നതെതു ചിറകായ് ഞാന്‍..
പ്രാണന്റെ നോവില്‍..വിടപറയും കിളിമകളായ്..എങ്ങു പോയി നീ..

Tuesday, September 22, 2009

“ഒലിച്ചിറങ്ങും കനവിലെ വഴികളില്- കരഞ്ഞിറങ്ങും മിഴിയിലെ നനവേ..കൊതിച്ചുപോയെന് കരളിലെ പ്രണയം.ചതിച്ചിടാത്തൊരു ഹൃദയം തേടി..ഇനിയും കാത്തിരിക്കാം,കൊതിച്ചുപോയെന് കരളിലെ പ്രണയം..ചതിച്ചിടാത്തൊരു ഹൃദയം തേടി !


പ്രതീക്ഷയുടെശവകുടിരത്തില്‍പൂക്കള്‍ ഇറുത്തുവെച്ചു ഞാന്‍ എന്നെപിന്തിരിഞ്ഞവള്‍.മനസ്സിന്‍ താഴ്വരയിലെചെറിമരത്തില്‍ നീഎനിക്കായ്‌ വീണ്ടുംവസന്തം വിടര്‍ത്തി.ആ വസന്തതാഴ്വരയില്‍എനിക്കിനി ഇനിയുംമരിക്കാത്തകിനാക്കളുമായീകൂട്ടുകൂടണം.വെളുത്ത മണലില്‍സ്വപ്നം കൊണ്ട്കൊട്ടാരം പണിയണംഉടഞ്ഞ സ്നേഹംകൂട്ടിവെച്ചതിന്‍അതിരുകള്‍ ഇടണം.പ്രതീക്ഷയുടെ മുറ്റത്തുചാരുതയര്‍ന്നൊരുപൂന്തോട്ടമോരുക്കണം.ഹൃദയത്തില്‍ നിന്ന്തീപകര്‍ന്നതിലൊരുദീപം തെളിക്കണം.സ്വപ്നം പണിതമട്ടുപ്പാവില്‍ ഇരുന്നെ-ന്നും നിന്നോടൊപ്പംനരച്ച പകലിനുയാത്രാമൊഴി നേരണം